സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് സഭയുടെ പ്രഥമ വികാരി ജനറാളും അറിയപ്പെടുന്ന സീനിയര്‍ വൈദീകനുമായ കൊല്ലം, കൈതക്കോട് മല്ലശ്ശേരില്‍ കുടുംബത്തില്‍, വെരി റവ. ജ.ഫിലിപ്പോസ് അച്ചന് (79) നിര്യാതനായി. സംസ്കാരം പത്തനാപുരം, പിടവൂര്‍, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഫെല്ലോഷിപ്പ് സെമിത്തേരിയില്‍.
ഭാര്യ. ലീലാമ്മ ഫിലിപ്പോസ്. മക്കള്‍.. റവ.നെല്‍സണ്‍ ഫിലിപ്പ് (യുഎസ്എ), ഷൈനി ഫിലിപ്പ്
മരുമക്കള്‍.. സുരേഷ് ജേക്കബ്, പ്രിന്‍സി നെല്‍സണ്‍. കൊച്ചുമക്കള്‍.. ഗോഡ്സണ്‍ പി നെല്‍സണ്‍, ഗോഡ്വിന് പി നെല്‍സണ്‍, ചാര്‍ളി ജേക്കബ്.
Contact Number: Fr. Ratheesh 9497704332