ലണ്ടന്‍: ഇന്ത്യന്‍വംശജനായ പ്രമുഖ മാധ്യമപ്ര?വര്‍ത്തകന്‍ കൈലാഷ് ബുദ്വാര്‍ (88) യുകെയില്‍ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. ബിബിസി വേള്‍ഡ് സര്‍വീസിന്റെ ഹിന്ദിവിഭാഗത്തിന്റെ മുന്‍ മേധാവിയാണ് അദ്ദേഹം. ഇന്ത്യന്‍ ജേണലിസ്റ്റസ് അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളുമായിരുന്നു.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണിലെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റേഡിയോയിലെയും ടെലിവിഷനിലെയും സ്ഥിരം കമന്േററ്ററായിരുന്ന കൈലേഷ് ഓള് ഇന്ത്യ റേഡിയോ, നാഷണല്‍ റേഡിയോ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍