പത്രസമ്മേളനങ്ങളിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ്. 'ജനങ്ങളോട് ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് അനാവശ്യമെന്ന് കരുതുന്ന ജനനായകരില്‍ നിന്നുള്ള സ്വതന്ത്രത നമ്മുക്ക് ലഭിച്ചോ? -എന്നാണ് അദ്ദേഹത്തിന്റ പോസ്റ്റ്.