മിഷിഗണ്‍: മിഷിഗണ്‍ സെന്റ് ജോണ്‍ മാര്‍ത്തോമാ ചര്‍ച്ച വാര്‍ഷിക കണ്വെന്ഷന് സെപ്റ്റംബര്‍ 19 ശനി, 20 ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
വാര്‍ഷിക കണ്‍വെന്‍ഷന്റെ പ്രഥമദിന ഉദ്ഘടനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാര്‍ കൂറോലോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. മുന്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് ഡാളസ് മാര്‍ത്തോമാ ചര്‍ച്ച വികാരിയും, കണ്വെന്ഷന് പ്രാസംഗീകനുമായ റവ സാജന് മാത്യു, റവ ഷിബി വര്‍ഗീസ് എന്നിവര്‍ വചനശുശ്രുഷ നിര്‍വഹിക്കും .
ദിവസവും രാത്രി ഏഴു മണിക്ക് ആരംഭിക്കുന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനിലേക്ക് സഭാവ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ക്രിസ്റ്റഫര്‍ ഡാനിയേല്‍ അറിയിച്ചു .
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന്
webex.com , Meeting ID- 797689687
Telephone- 14084189386, ID- 797689687
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ വര്‍ഗീസ് 586 610 9932, ഷൈന്‍ ഈപ്പന് 586 863 7231 എന്നിവരുമായി ബന്ധപ്പെടുക.