ദില്ലി: പാര്‍ലമെന്റില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണി വിഭാഗം .
സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത് . ബിനോയ് വിശ്വവും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഇന്ന് തൊഴില്‍ ബില്ലിന് പുറമെ ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷാ ബില്‍ കൂടി രാജ്യസഭ പാസാക്കി .