Appreciate the concern for public good in all presentations. Hope this will help people to think and bring changes. That doesn't mean I endorse all the views presented here. Suggestions for dog care sounds very good. Kovalam issue I agree. About Maradu flat issue, I am not sure as I do not have the details of all the issues involved. Such flats are in different parts of India and all over the world. If it was constructed with approval from court, there is no reason to destroy it. I see more politics in it than public good. Continue to bring to public attention such issues. Best wishes!
Sudhir Panikkaveetil2020-09-25 15:01:27
പ്രതികരണങ്ങളെ വളമാക്കി വളരുന്നു
കുറ്റവാളികൾ. നിയമം കയ്യിലെടുക്കരുതെന്നു
പ്രജകൾക്ക് മുന്നറിയിപ്പ് നൽകി അവരെ
അടിമകളാക്കുന്നു. ഭരണം കയ്യാളുന്നവർ.
അപ്പോൾ പിന്നെ അവരുടെ പ്രതികരണം
ഭരണാധികാരികൾക്ക് വായിച്ച് രസിക്കാം.
ശ്രീ ജോർജ് ജോസഫ് പറയുന്നതൊക്കെ ശരി.
വായനാശീലം നഷ്ടപ്പെട്ട മലയാളി ഇതൊന്നും
വായിച്ചറിയാൻ പോകുന്നില്ല.
വാക്കുകളിലൂടെയും വിപ്ലവത്തിലൂടെയും
ഈ കുറ്റവാളികളെ തോൽപ്പിക്കാൻ കഴിയില്ലെന്ന്
എല്ലാവര്ക്കും അറിയാം. കാരണം വാലാട്ടി
പട്ടികളുടെ എണ്ണം കൂടുതലാണ്. എല്ലിൻ കഷ്ണം
കിട്ടിയാൽ അവർക്ക് മതി. അതുകൊണ്ട് കോവളമല്ല
കേരളം തന്നെ അന്യാധീനമാകും. ഇപ്പോൾ തന്നെ
ബംഗ്ളാദേശികൾ കയ്യടക്കി. പ്രതികരണത്തിന്
പകരം പ്രവർത്തി എന്ന ആയുധം എടുക്കാൻ
നിയമം മാറ്റുക അതെ മാർഗമുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല