കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (35) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് നേതൃത്വം നല്കുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍