ന്യൂ യോർക്ക്: മാന്നാർ കുട്ടം പേരൂർ പുളിക്കൽ വീട്ടിൽ പരേതനായ എ. ജെ ജോൺ സാറിന്റെ സഹധർമ്മണി എം.എസ് ശോശാമ്മ (86) ന്യൂയോർക്കിൽ നിര്യാതയായി.
മക്കൾ പരേതനായ മോൻസി ബാംഗ്ലൂർ, ഷേർളി, സന്തോഷ് , ഷൈനി മൂവരും ന്യൂയോർക്
പൊതു ദര്‍ശനം: നവംബർ ഒന്നിനു (ഞായർ ) വൈകിട്ട് 6 - മണിക്ക്.
സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യൂയോർക്ക്
സംസ്ക്കാര ശ്രുശൂഷ: നവംബർ 2 തിങ്കളാഴ്ച രാവിലെ 8 - മണിക്ക്
സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്
തുടർന്ന് 11 - മണിക്ക് നാസു കനോള്സ് പോർട്ട് വാഷിങ്ടൺ സെമിത്തേരിൽ സംസ്കാരം
.
ശ്രുശൂഷകൾക്ക് ലിവിങ് വാട്ടർ ചർച് നേതൃത്വം കൊടുക്കുന്നു .
സംസ്ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ
കൂടുതൽ വിവരങ്ങൾക്കു- ജയൻ ഡാനിയേൽ 516 244 5483