-->

VARTHA

ബൈഡ​ന്‍ ഭരണത്തിൽ പ്രതീക്ഷയോടെ ലോകം

Published

onവാഷിങ്​ടണ്‍:ഡൊണാൾഡ് ​ട്രമ്പ്  യുഗത്തിന്​ അന്ത്യം കുറിച്ച്‌​ മിതവാദിയായ ജോ ബൈഡന്‍ ഇന്ന്​ അധികാരത്തില്‍വരു​മ്പോള്‍ ലോകത്തിന്റെ  പ്രതീക്ഷകളും വാനോളം.  ഉച്ചയോടെയാണ്​  ബൈഡന്‍റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പതിവിന്​ വിപരീതമായി ചടങ്ങിന്​ മുന്‍പ്രസിഡന്‍റ്​ ട്രംപ് വരില്ല.

ട്രംപി​ന്റെ  വിവാദ  തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന്​ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.  ട്രംപ്​ ഭരണകൂടത്തിന്റെ  കുടിയേറ്റ നയത്തിന്  വിരുദ്ധമായി അമേരിക്കയിലെ ഇന്ത്യക്കാരുള്‍പ്പെടെ 1.1 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക്​ ഗുണകരമാകുന്ന ബൈഡന്റെ  പ്രഖ്യാപനങ്ങള്‍ക്ക്​ കാതോര്‍ക്കുകയാണ്​ ലോകം. 

 പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്ബ​ടി​യി​ലും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലും വീ​ണ്ടും അം​ഗ​മാ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ന​ല്‍​കി​യാ​കും ബൈ​ഡ​ന്‍ ഭ​ര​ണം ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

കു​ടി​യേ​റ്റം, പ​രി​സ്ഥി​തി, കോ​വി​ഡ്, സ​മ്ബ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പ് ന​യ​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ത്യ​സ്തമാ​യ ന​യ​ങ്ങ​ളാ​വും ബൈ​ഡ​ന്‍ ഭ​ര​ണ​ത്തി​ല്‍.

മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമയുടെ കീഴില്‍ രണ്ടുതവണ വൈസ്​പ്രസിഡന്‍റായിരുന്ന ഭരണപരിചയം ബൈഡന്​ മുതല്‍ക്കൂട്ടാകുമെന്നാണ്​ വിലയിരുത്തല്‍. 1973 മുതല്‍ 2009 വരെ ഡെലവെയറിനെ പ്രതിനിധാനംചെയ്​ത്​ സെനറ്ററായിരുന്നു.

 ബൈഡന്റെ  സ്​ഥാനാരോഹണത്തോടെ വിവാദപരമായ ഒരു തെരഞ്ഞെടുപ്പിനാണ്​ അന്ത്യമാകുന്നത്​. ബൈഡന്റെ  തെരഞ്ഞെടുപ്പുവിജയം തളളിപ്പറഞ്ഞ ട്രംപിന്​ ഇലക്​ടറല്‍ കോളജ്​ ഫലപ്രഖ്യാപനം വന്നതോടെ ഒടുവില്‍ അംഗീകരിക്കേണ്ടിവന്നു.

നോര്‍ത്തേണ്‍ വിര്‍ജീനിയ കമ്യൂണിറ്റി കോളജ്​ ഇംഗ്ലീഷ്​ പ്രഫസറായ ജില്‍ ആണ്​ ബൈഡന്റെ  ഭാര്യ. ആദ്യമായാണ്​ വൈറ്റ്​ഹൗസിലേക്ക്​ ഉദ്യോഗസ്​ഥയായ ഒരു പ്രഥമ വനിതയെത്തുന്നത്​ എന്നതും ​ശ്രദ്ധേയം.

Facebook Comments

Comments

  1. 1st of Worst days to come

    2021-01-20 13:23:16

    Today is the 1st day of the beginning of the worst days ahead for trump Mary trump said. trump is threatening to start a new party -the patriots party. Gop already nicknamed it trump patriots party. Rachel Madow called it 'white party'. Bannon by accepting the pardon is admitting guilt according to the Supreme Court. What Bannon did likely violated state financial crime laws so he may still face criminal charges in multiple states as well as civil lawsuits for his fraud. Stay tuned, he’s not out of the woods yet. One of Biden’s first Executive Orders should be to prohibit the airing of FoxNews, Newsmax or OANN in any federally owned property or any military unit or installation, and to remove it from any cable plans that are offered in government owned business or housing complexes.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

കേരളത്തില്‍ 6986 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ

സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാ ശേരിയില്‍ പിടികൂടി

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു

ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

വാക്‌സിന്‍ ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ല, ചതുപ്പിലിറക്കിയത് പൈലറ്റിന്റെ തീരുമാന പ്രകാരം'; വിശദീകരണവുമായി ലുലു ഗ്രൂപ്പ്

സിതല്‍കൂച്ചി വെടിവെപ്പ്; സി ഐ എസ് എഫ് നടത്തിയത് കൂട്ടക്കൊലയെന്ന് മമത

തൃ​ശൂ​ര്‍​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് മുന്നറിയിപ്പ്

വൈഗയുടെ മരണം;വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍ ഷിനു

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച്‌ കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍

ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു

ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി

വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു

മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

ഹിന്ദു-മുസ്ലിം പ്രണയ ചിത്രീകരണം; പാലക്കാട്ട് ക്ഷേത്ര പരിസരത്തിട്ട സിനിമാ ഷൂട്ടിങ് സെറ്റ് തകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

3.5 കോടിയുടെ ഇന്‍ഷുറന്‍സ്; 62 കാരനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തിക്കൊന്നു

എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്.

സിപിഎം പ്രതികൂട്ടിലാകുന്ന ഏത് കേസിലും പ്രതികള്‍ കൊല്ലപ്പെടുന്നു; ദുരൂഹത ആരോപിച്ച് ഷിബു ബേബി ജോണ്‍

മന്‍സൂര്‍ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റി; ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

View More