-->

VARTHA

കാല്‍ഗറി മാര്‍തോമ സണ്‍ഡേ സ്കൂള്‍ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികള്‍ക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം

Published

on

കാല്‍ഗറി: മാര്‍തോമ സണ്‍ഡേ സ്കൂള്‍  എഡ്മണ്ടന്‍, വാന്‍കൂവര്‍, കാല്‍ഗറി എന്നിവിടങ്ങളിലെ മാര്‍ തോമ സണ്‍ഡേ സ്കൂളുകളിലെ കുട്ടികള്‍ക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു  നടത്തിയ ഡ്രോയിംഗ് / പെയിന്റിംഗ്, റൈറ്റിംഗ്  മത്സര വിജയികളെ പ്രഖ്യാപിച്ചു

നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ 57 കുട്ടികള്‍ പങ്കെടുത്തു.  വിധികര്‍ത്താക്കളെ  അതിശയിപ്പിക്കും വിധത്തിലുള്ള  വളരെ  നല്ല  രചനകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്.  മത്സരത്തില്‍  പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും, ഈ മത്സരം പ്രാവര്‍ത്തികമാക്കിയ  സാംജി ജോണ്‍ (സൂപ്രണ്ട്, വാന്‍കൂവര്‍), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്മോണ്ടന്‍) എന്നിവരോടും സംഘാടകര്‍  പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എന്‍ട്രികള്‍  ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്‌സാണ്ടര്‍ (സൂപ്രണ്ട്- കാല്‍ഗറി ) അറിയിച്ചു.  

റവ. സന്തോഷ് മാത്യു (വികാരി, കാല്‍ഗറി & വാന്‍കൂവര്‍) ജനുവരി 17 -ല്‍  വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികള്‍ക്കും, മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും  അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തു.  

10 -12, 13- 15 എന്നീ വിഭാഗങ്ങളില്‍ ഏഴുത്തു മത്സരത്തിനു  വിധിനിര്‍ണ്ണയം നടത്തിയ  ജോണ്‍സണ്‍ സേവ്യര്‍, നവീന്‍ ജോണ്‍സണ്‍, കെവിന്‍ ജോണ്‍സണ്‍  എന്നിവര്‍ക്കും. . 3 - 6, 7 - 9 പ്രായ വിഭാഗങ്ങളിലെ  ഡ്രോയിങ് പെയിന്റിംഗ് മത്സരത്തിനു  വിധിനിര്‍ണ്ണയം നടത്തിയ  ബിനോയ്  ജോസഫിനും  സംഘാടകര്‍ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങള്‍ നല്‍കിയ  എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ പ്രത്യകമായി നന്ദി അറിയിച്ചു.

ഓണ്‍ലൈന്‍ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

കേരളത്തില്‍ 6986 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ

സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാ ശേരിയില്‍ പിടികൂടി

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു

ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

വാക്‌സിന്‍ ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ല, ചതുപ്പിലിറക്കിയത് പൈലറ്റിന്റെ തീരുമാന പ്രകാരം'; വിശദീകരണവുമായി ലുലു ഗ്രൂപ്പ്

സിതല്‍കൂച്ചി വെടിവെപ്പ്; സി ഐ എസ് എഫ് നടത്തിയത് കൂട്ടക്കൊലയെന്ന് മമത

തൃ​ശൂ​ര്‍​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് മുന്നറിയിപ്പ്

വൈഗയുടെ മരണം;വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍ ഷിനു

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച്‌ കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍

ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു

ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി

വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു

മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

ഹിന്ദു-മുസ്ലിം പ്രണയ ചിത്രീകരണം; പാലക്കാട്ട് ക്ഷേത്ര പരിസരത്തിട്ട സിനിമാ ഷൂട്ടിങ് സെറ്റ് തകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

3.5 കോടിയുടെ ഇന്‍ഷുറന്‍സ്; 62 കാരനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തിക്കൊന്നു

എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്.

സിപിഎം പ്രതികൂട്ടിലാകുന്ന ഏത് കേസിലും പ്രതികള്‍ കൊല്ലപ്പെടുന്നു; ദുരൂഹത ആരോപിച്ച് ഷിബു ബേബി ജോണ്‍

മന്‍സൂര്‍ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റി; ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

View More