-->

VARTHA

പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

Published

on

കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യുഡിഎഫ് പ്രവേശനം നിഷേധിച്ചതില്‍ പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ ചാണ്ടി ക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. യു​ഡി​എ​ഫി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച ത​നി​ക്കെ​തി​രെ ഉ​മ്മ​ന്‍ ചാ​ണ്ടി പാ​ര​വ​ച്ചെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജോ​ര്‍​ജ് പ​റ​ഞ്ഞി​രു​ന്നു. പാ​ര​യു​ടെ രാ​ജാ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി. കെ.​ക​രു​ണാ​ക​ര​നെ​യും എ.​കെ.​ആ​ന്‍റ​ണി​യേ​യും പാ​ര​വ​ച്ച്‌ താ​ഴെ​യി​റ​ക്കി​യ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ഇ​പ്പോ​ള്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്നു ഭ​യ​മാ​ണെ​ന്നു​മാ​ണ് ജോ​ര്‍​ജ് പ​റ​ഞ്ഞ​ത്.

കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച്‌ പെരുമാറുമെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി. മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കവര്‍ച്ച; ദമ്പതിമാര്‍ അറസ്റ്റില്‍

ഞാൻ പറഞ്ഞത് അബദ്ധവാക്കോ, പിഴവോ അല്ല: പി സി ജോർജ്

കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

മന്‍സൂര്‍ വധം: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോവിഡ്: മഹാരാഷ്ട്രയില്‍ 61,695 പുതിയ രോഗികള്‍; 24 മണിക്കൂറിനിടെ 349 മരണം

വിവാദ പരാമര്‍ശം: ദിലീപ് ഘോഷിന് പ്രചാരണം നടത്തുന്നതിന് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക്

കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കിട്ടിയത് 47.35 ലക്ഷം രൂപ; സ്വര്‍ണവും വിദേശ കറന്‍സിയും തിരികെനല്‍കി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തൊഴില്‍ വിജ്ഞാപനം; വ്യാജമെന്ന് പി.ഐ.ബി

ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

പി.സി. ജോര്‍ജിനെതിരെ  വിമര്‍ശവുമായി സത്യദീപം

പ്രായാധിക്യം കൊണ്ടുള്ള മരണം പോലെയാണ് കോവിഡ് മരണവും; മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

വസ്തുതര്‍ക്കം; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ടെസ്റ്റിംഗ് കാമ്ബയിന്‍

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

View More