കുവൈറ്റ്: പ്രവാസം അവസാനിപ്പിച്ചു ജോലിയാവശ്യാര്‍ത്ഥം അമേരിക്കയിലേക്ക് യാത്രയാകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം കൊല്ലം കല്ലട സ്വദേശി ജോസ് ജോര്‍ജിനും ഭാര്യ ജോണ്‍സി ജേക്കബ്ബിനും യാത്രയയപ്പ് നല്കി.
പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി അലക്സ് മാത്യൂ , ട്രഷറര്‍ തമ്പി ലൂക്കോസ്, അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ സജിമോന്‍.എക്സിക്യൂട്ടീവ് അംഗം വര്‍ഗ്ഗീസ് വൈദ്യന് എന്നിവര്‍ സംസാരിച്ചു സലിം രാജ് ഉപഹാരം കൈമാറി. ജോസ് ജോര്‍ജ് മറുപടി പ്രസംഗം നടത്തി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍