-->

VARTHA

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച്‌ കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍

Published

on

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി വീണ ആര്‍ നായര്‍ കെപിസിസി പ്രസിഡന്റിനെ സന്ദര്‍ശിച്ചു കെട്ടുകണക്കിന് പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അച്ചടക്ക ലംഘനമാണ്. ഡിസിസി അന്വേഷണറിപോര്‍ട്ട് വരുന്നതോടെ കൂടുതല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നോ എന്ന കാര്യം പ്രത്യേക സംഘം പരിശോധിക്കും. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ മണ്ഡലം ഖജാന്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

2016ല്‍ കെ മുരളീധരന്‍ ഈ മണ്ഡലത്തില്‍ 51000 വോട്ട് ലഭിച്ച്‌ വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 40000 വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറിയും അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയമുയര്‍ന്നിരിക്കുകയാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊറോണ വൈറസ് ജൈവായുധമാക്കാൻ ചൈനആലോചിച്ചിരുന്നെന്ന് റിപ്പോർട്ട്

കവി സച്ചിദാനന്ദനു  ഫെയ്സ്ബുക് നിയന്ത്രണം

കോവിഡ്: ഇന്ത്യയില്‍ നാലാംനാളും 4 ലക്ഷം കടന്നു; 4133 പേര്‍ കൂടി മരിച്ചു.

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും

കോവിഡ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം- മമത

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

കോവിഡ് 19 വൈറസ് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ്

കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ല്‍ സെ​ല്‍

വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി മരണം 64, കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം; 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രര്മമെന്ന് ബന്ധുക്കള്‍

ലണ്ടന്‍ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളി ഫിലിപ്പ് ഏബ്രഹാമിന് മൂന്നാം ജയം

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍

തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്‍ വൈ സി

ഹിമാചലിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് എടുത്ത് ട്രംപും ബച്ചനും; കേസെടുത്ത് പോലീസ്

ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍

അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യു.കെയില്‍ നിന്നും ഇന്ത്യയിലേക്ക്

ഓഗസ്റ്റോടെ ബ്രിട്ടന്‍ കൊവിഡ് മുക്തമാകും; ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷമെന്നും വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി

ഗൃഹനാഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് കുടുംബമൊന്നാകെ ജീവനൊടുക്കി

മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചു; ചടങ്ങില്‍ പ​ങ്കെടുത്ത 21 പേര്‍ മരണത്തിന്​ കീഴടങ്ങി

യുവാക്കള്‍ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലന്‍സിന് പകരമാകില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്

ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്‍ മോഷണം, 29 ലാപ്ടോപ്പുകള്‍ കവര്‍ന്നു

തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

ഇരവികുളം ഉദ്യാനത്തില്‍ മാത്രം ഇത്തവണ പിറന്നത് 145 വരയാടിന്‍ കുഞ്ഞുങ്ങള്‍

പാര്‍ട്ടിയുടെ കസ്‌റ്റോഡിയനായി പവര്‍ത്തിച്ചു, കുറ്റക്കാരനല്ലെന്നു കാലം വിധിക്കും : മുല്ലപ്പള്ളി

ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീലിനായി തിരച്ചില്‍

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ 4 ലക്ഷത്തിനു മുകളില്‍ തന്നെ; മരണം 4194

ഓക്സിജന്‍ പ്രതിസന്ധി പരിഹരിച്ചു; 3 മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വാക്സിന്‍ - കെജ്രിവാള്‍

View More