-->

news-updates

ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ വാ​ക്സി​ന്റെ ഉ​പ​യോഗം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​

Published

on

വാഷിംഗ്ടൺ ഡി.സി: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്  താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ യു​എ​സ് ഡ്ര​ഗ്സ് റെ​ഗു​ലേ​റ്റ​ര്‍  നി​ര്‍​ദേ​ശി​ച്ചു.  

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​റു​ സ്ത്രീകളിലാണ്  അ​പൂ​ര്‍​വ​മാ​യ ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍ പാ​ര്‍​ശ്വ​ഫ​ലം ക​ണ്ടെ​ത്തി​യ​ത്. ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര നിലയിലാണ്.

വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചക്കുള്ളിലാണ് ഇവർ ഗുരുതര നിലയിലായത്. കടുത്ത തലവേദന, വയർ വേദന, കാലിനു വേദന, ശ്വസം മുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

എന്നാൽ ഇത് അപൂര്വമാന്നെന്ന് അധികൃതർ പറയുന്നു. ഇതിനകം ഏഴു മില്യൺ പേർ  ജെ. ആൻഡ് ജെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 

ബുധനാഴ്ച സി.ഡി.സിയുടെ അഡ്വൈസറി കമ്മിറ്റി ചേർന്ന് വാക്സിൻ തുടരാമോ എന്ന് തീരുമാനിക്കും.

Johnson & Johnson vaccine sites shut in US after adverse reactions reported

Washington, April 13 (IANS) Several states in the United States have temporarily shut down some vaccine sites after people suffered adverse reactions to the shot.

A total of 18 people in North Carolina reported side effects, while 11 people in Colorado reacted to the shot with symptoms ranging from dizziness, nausea and fainting, according to media reports, Xinhua news agency reported on Monday.

Georgia was the third US state to temporarily shut down a vaccine site following North Carolina and Colorado, after eight people suffered adverse reactions following vaccination.

According to local officials, one person was sent to a nearby hospital for evaluation before being released. The other seven were sent home after being monitored at the site.

The US Centers for Disease Control and Prevention (CDC) said its analysis "did not find any safety issues or reason for concern." The agency recommended that healthcare providers continue to administer the Johnson & Johnson vaccine.

Another problem facing Johnson & Johnson is vaccine distribution. The supply of Johnson & Johnson's Covid-19 vaccine is expected to drop by 85 per cent nationwide this week, after the company suffered production issues at a facility in Baltimore, Maryland, according to federal officials and data.

A manufacturing subcontractor in Baltimore mixed ingredients from the Covid-19 vaccines of Johnson & Johnson and AstraZeneca, delaying shipments of the Johnson & Johnson shot across the nation.

The plant is run by Emergent BioSolutions, a manufacturing partner to both Johnson & Johnson and AstraZeneca. Federal officials attributed the mistake to human error, which resulted in contamination of up to 15 million doses of Johnson & Johnson's vaccine.

Jeff Zients, the White House coronavirus coordinator, said Friday that the company is still working to address the production issues in Emergent BioSolutions, which is not certified yet by the US Food and Drug Administration (FDA).

Johnson & Johnson's Covid-19 vaccine was approved for emergency use in the United States in late February. It is the third Covid-19 vaccine that has received FDA's authorization, also the first single dose Covid-19 vaccine available in the United States.

As of Monday, about 189 million Covid-19 vaccine shots have been administered, while more than 237 million Covid-19 vaccine doses have been distributed across the country, according to data of the CDC.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടാം മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി ജോസും കൂട്ടരും

പിണറായി 2.0 : സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍

നഴ്‌സുമാരുടെ ത്യാഗത്തിനും ജോലി സന്നദ്ധതയ്ക്കും നന്ദിയും സ്നേഹവും അറിയിച്ച്‌ ആരോഗ്യമന്ത്രി

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേയ്‌ക്കോ അഭ്യൂഹങ്ങള്‍ സജീവം

ഇ- പാസ് അപേക്ഷയില്‍ സിക്‌സ് ' സെക്‌സായി ' പോലീസ് പൊക്കി

ലോക നേഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ തേങ്ങലായി സൗമ്യ

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും തലമുറ മാറ്റവും (സൂരജ് കെ.ആര്‍)

അമ്മേ... ലാൽസലാം (സുധക്കുട്ടി കെ .എസ്)

നേഴ്സിനും പറയാനുണ്ട് ചില ഓർമ്മകൾ (ജോബി ബേബി, നേഴ്സ്, കുവൈറ്റ്)

ഉത്തരം താങ്ങുന്ന പല്ലികളും, സൂര്യനെ കൂകിയുണർത്തുന്ന കോഴികളും...(മൃദുമൊഴി-8: മൃദുല രാമചന്ദ്രൻ)

വിപ്ലവ നക്ഷത്രത്തിന് യാത്രാമൊഴി; വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ അ​ന്ത്യ​വി​ശ്ര​മം

ഇനിയും ചാണകത്തിലും ഗോമൂത്രത്തിലും ആശ്രയിക്കരുതെന്ന് ഐഎംഎ

അരങ്ങൊഴിഞ്ഞത് മൂന്നുപ്രതിഭകള്‍; കേരളത്തിന് നഷ്ടത്തിന്റെ മണിക്കൂറുകള്‍

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

ദീപ്തസ്മരണകൾക്ക് ലാൽസലാം: ആൻസി സാജൻ

മെല്ലപ്പോക്ക് വേണ്ട ; കലാപക്കൊടി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്

അയവില്ല ; രണ്ടും കല്‍പ്പിച്ച് വാട്‌സാപ്പ്

ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

പെണ്‍പുലി വിടവാങ്ങി ; അസ്തമിച്ചത് വിപ്ലവ നക്ഷത്രം

കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു

കേരളത്തില്‍ കര്‍ഫ്യൂവിനോട് സഹകരിച്ച് ജനം

കരുനീക്കങ്ങളുമായി എ ഗ്രൂപ്പും ഐ ഗ്രൂപ്പും(ജോബിന്‍സ് തോമസ് )

ബിഹാറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 150 ലധികം മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; ഭീതിയില്‍ നാട്ടുകാര്‍

കേ​ര​ള​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​ക്സി​ജ​ന്‍ ഇ​നി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ബി​ജെ​പി വോ​ട്ട് പോ​ലും ല​ഭി​ച്ചി​ല്ല; സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ കൃ​ഷ്ണ​കു​മാ​ര്‍

ജോസ് കെ മാണിയുടെ തോല്‍വി ; കേരളാ കോണ്‍ഗ്രസിന് നഷ്ടങ്ങളേറെ

ലയിച്ചാല്‍ മന്ത്രി സ്ഥാനം; ജനതാദളുകളുടെ ലയനം സാധ്യമോ?

ആരോഗ്യപ്രവര്‍ത്തകരിലും കോവിഡ് ബാധിതരേറുന്നു; ആശങ്ക

കോവിഡ് ; കേരളം മൂന്നാമത്

View More