-->

fomaa

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

സലിം : ഫോമാ ന്യൂസ് ടീം 

Published

on

  ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുവിന്റെ പുനരുത്ഥാന സ്മരണകളുണർത്തിയും തിന്മയുടെ മേൽ അവസാന വിജയം നന്മയ്ക്കാണെന്ന്  ലോകത്തെ  ഓർമ്മപ്പെടുത്തിയും   ഈസ്റ്റർ ആഘോഷത്തിന്റെ നിറവിലാണ്. മലയാളികളാകട്ടെ  , സമൃദ്ധിയുടെയും  ഐശ്യര്യത്തിന്റെയും പ്രാർത്ഥനയും പുതുവർഷ സ്വപ്നങ്ങളുമായി വിഷു ആഘോഷങ്ങളിലും. ഇസ്‌ലാം മത വിശ്വാസികൾ തങ്ങളുടെ പരിശുദ്ധ ഗ്രന്ഥമായ ഖുർ-ആൻ അവതരിക്കപ്പെട്ട മാസമായ റമദാൻ വ്രതാനുഷഠാനത്തിലൂടെയും  പ്രാർത്ഥനകളിലൂടെയും  ദാന ധർമങ്ങളിലൂടെയും  ആചരിക്കുകയാണ്.  ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന പ്രമാണമായ മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചും, സ്നേഹ സന്ദേശങ്ങളുടെ മഹത്വം ഉൾക്കൊണ്ടും ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ശനിയാഴ്ച വൈകിട്ട് 9 ന്  കൊണ്ടാടുന്നു.  ചടങ്ങിൽ  സീറോ മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത പ്രഥമ കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ  മോറോൻ മാർ ബസേലിയോസ്‌ ക്ലീമിസ്,   ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും മുൻ മിസോറാം ഗവർണ്ണറും  പൊതുജന സേവകനുമായ കുമ്മനം രാജശേഖരൻ, മുസ്ലിം പണ്ഡിതനും പൊതുകാര്യ പ്രസക്തനുമായ   പാണക്കാട് സയ്യിദ് സാദിക്  അലി ശിഹാബ് തങ്ങൾ എന്നിവർ  ആശംസകൾ നേരും.. ചടങ്ങിന്റെ അവസാന ഭാഗമായി പിന്നണി ഗായകരായ പ്രകാശ് ബാബു , അഷിത ബാബു , സിജി ആനന്ദ് , നന്ദിത , ആക്സ രഞ്ജി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും. മതസൗഹാർദ്ദത്തിന്റെ  മഹത്സന്ദേശം ഉയർത്തിപ്പിടിച്ചും ശാന്തിയും സമാധാനവുമുള്ള, ഒത്തൊരുമയോടെ വർത്തിക്കുന്ന ലോകത്തെ വരവേൽക്കാനും ഫോമയുടെ ഈസ്റ്റർ-വിഷു-റമദാൻ ആഘോഷങ്ങൾക്കായി ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9  നു  നടക്കുന്ന ചടങ്ങുകളിൽ  എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു. 
സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53 
Topic: Easter Vishu Ramadan Celebration Time: Apr 17, 2021 09:00 PM Eastern Time (US and Canada)
 Join Zoom Meeting https://zoom.us/j/95803537253

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

View More