-->

America

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

Published

on

എന്റെ സ്നേഹം
ഞാൻ നിങ്ങൾക്ക് എഴുതാം
രാത്രി ആകാശത്തേക്ക്
ശാന്തമായി നോക്കുമ്പോൾ
ലോകത്തിലെ സൗന്ദര്യം
ക്ഷണികമാണെന്ന്
വേദനയോടെ ഞാനറിയുന്നു
അവിടിവിടങ്ങളിലായി
പതിഞ്ഞു കേൾക്കുന്ന
പിറുപിറുക്കലിലേക്ക്
വാക്കുകളായി
വികാരങ്ങൾ ഒഴുകുന്നിടത്തേയ്ക്ക്
എന്റെ  സ്നേഹവും
നിർല്ലോഭം പ്രവഹിക്കുന്നു
രാത്രിയിലെ ഗന്ധത്തിലേക്ക്
ഞാനെന്റെ സ്നേഹം പകരുന്നു
അടഞ്ഞ മുറിയുടെ നടുവിൽ
വെളിച്ചത്തിന്റെ രുചി
എങ്ങനെയെന്ന്
അനുഭവിച്ചറിയുമ്പോൾ
കോർത്തു വലിക്കുന്ന
വേദനകൾ അലറുന്നു
ചിലയിടങ്ങളിൽ
കൂരിരുട്ട് മണക്കുന്നു
ഞാൻ‌
ആഴങ്ങളിലേയ്ക്ക്
താഴ്ന്നു പോകുന്നു
നിങ്ങൾ എത്ര ദൂരെയാണിപ്പോൾ
മറന്ന് മരിക്കുന്ന ലോകത്തിൽ
വീണ്ടും കണ്ടുമുട്ടുമോ
ഉപരിതലത്തിന്റെ
സമാധാനത്തിൽ
ഒരിക്കൽ
നിങ്ങൾ എന്നെ കണ്ടെത്തും
അതിനാൽ ഇനി മറക്കരുത്
ഞാൻ മരിച്ചിട്ടില്ല

===================
വര-ഷാനി കെ.കെ.വി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )

രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)

എന്റെ ഗ്രാമം (രേഖ ഷാജി)

View More