Image

റിപ്പബ്ലിക്കൻ പാർട്ടിക്ക് നല്ലകാലം വരുന്നു? (ബി ജോൺ കുന്തറ)

Published on 12 June, 2021
റിപ്പബ്ലിക്കൻ പാർട്ടിക്ക് നല്ലകാലം  വരുന്നു? (ബി ജോൺ കുന്തറ)

ട്രംപ് മത്സര വേദികളിൽ നിന്നും മാറി നിന്ന് പാർട്ടിയെ നയിക്കുക മറ്റു നേതാക്കളെ തുണക്കുക . ഇതായിരിക്കും ഭരണം തിരികെ പിടിക്കുന്നതിനുള്ള ഒറ്റമൂലി.

ഉദാഹരണം, അടുത്തനാൾ ടെക്സസിൽ തെക്കനതിർത്തിയിലെ ഒരു പ്രമുഖ പട്ടണമായ മക്കാലൻ അവിടെ പരമ്പരാഗതമായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്ന ഡെമോക്രാറ്റ് മേയറെ ഒരു റിപ്പബ്ലിക്കൻ  സ്ഥാനാര്‍ത്ഥി തോൽപ്പിച്ചു. കൂടാതെ  രണ്ടു ഇടക്കാല കോൺഗ്രസ് മത്സരങ്ങളിലും ട്രംപ് തുണച്ച സ്ഥാനാര്‍ത്ഥികൾ വിജയിച്ചു.

 അമേരിക്കൻ ജനതയിൽ ഭൂരിഭാഗം  സമയം ബൈഡൻ ഭരണത്തിൽ തൃപ്തരല്ല എന്നത് അഭിപ്രായ വോട്ടുകളും, റിപ്പബ്ലിക്കൻ പാർട്ടിയിലേയ്ക്ക് വരുന്ന പിരിവു പണ വർദ്ധനയും ചൂണ്ടി കാട്ടുന്നു. തെക്കൻ അതിർത്തി സംരക്ഷണം, ഇന്ധന വില വർദ്ധന കൂടാതെ കുതിച്ചുകയറുന്ന നാണയപ്പെരുപ്പം വിലക്കയറ്റം.
കഴിഞ്ഞ നാലു വർഷങ്ങളിൽ അമേരിക്കയെ വിഷമിപ്പിച്ച രണ്ടു സംഭവങ്ങൾ ആദ്യമേ തെക്കൻ അതിർത്തിയിൽ നടന്ന നിയമവിരുദ്ധ കുടിയേറ്റം, രണ്ടാമത്  കോവിഡ് രോഗ സംക്രമണം.
 
ഇതിനു രണ്ടിനും ട്രംപ് ഭരണം കാട്ടിയ  നൈപുണ്യം ആർക്കും നിരസിക്കുവാൻ പറ്റില്ല. കൂടാതെ രാജ്യ സമ്പൽ വ്യവസ്ഥ എല്ലാ രീതികളിലും മുന്നോട്ടു പോകുക ആയിരുന്നു തൊഴിലില്ലായ്മ മൂന്നു ശതമാനം ഒരു ഗ്യാലൻ ഗ്യാസിൻറ്റെ ശരാശരി വില രണ്ടു ഡോളറിൽ താഴെ ഇന്നത് നാലു ഡോളറിനടുത്തു എത്തിയിരിക്കുന്നു.

ട്രംപ് കോവിഡ് സംക്രമണ സമയം ഈരോഗ ഉറവിടം  ചൈനയെന്ന് സ്ഥിരം പറയുമായിരുന്നു അന്നതെല്ലാം
Dr. ഫൗച്ചി കൂടാതെ  മാധ്യമങ്ങളുടെ സഹായത്തോടെ ഡെമോക്രാറ്റു പാർട്ടി വെറും പരിഹാസമായി തള്ളിപ്പറഞ്ഞു. ഇന്നിപ്പോൾ, കോവിഡ് രോഗാണു ചൈനയിലെ വുഹാൻ പരീക്ഷണ ശാലയിൽ നിന്നും പുറത്തുകടന്നു എന്നത് പ്രമുഖ സയൻസ് നിരീക്ഷകർ സമ്മതിക്കുന്നു.

യുദ്ധകാല നീക്കങ്ങൾ അഥവാ "ഓപ്പറേഷൻ വാർസ്പീഡ് " പലരും കേട്ടുകാണും. ഇത് സാധാരണ രാജ്യം ഒരു മഹായുദ്ധം നേരിടുന്ന സമയം ഭരണ നേതാക്കൾ നടപ്പിൽ വരുത്തുന്ന നടപടി ക്രമങ്ങൾ. കോവിഡ് സംക്രമണം അവസാനിപ്പിക്കുന്നതിനും അതിനൊരു ശാശ്വത പരിഹാരം കാണുന്നതിനും ട്രംപ് ഈ അധികാരം വിനിയോഗിച്ചു.

അങ്ങനെ ഒരു വർഷം പോലും എടുക്കാതെ ഔഷധനിര്‍മ്മാണ ശാലകൾ വാക്സിൻ കണ്ടുപിടിച്ചു പുറത്തിറക്കി ഇന്നിതാ അമേരിക്കയിൽ അമ്പതു ശതമാനത്തിലേറെ ജനതക്ക് വാക്‌സിൻ കിട്ടിയിരിക്കുന്നു. കൂടാതെ രോഗ സംക്രമണം വളരെ താന്നിരിക്കുന്നു സമ്പൽ വ്യവസ്ഥ വീണ്ടും ഉണർവ് നേടിയിരിക്കുന്നു.

രാജ്യത്തെ ക്രമസമാധാന നില ബൈഡൻ ഭരണത്തിൽ മെച്ചപ്പെട്ടിട്ടില്ല ഇന്നും നിരവധി വേണ്ടാത്ത കൊലകളും, ആക്രമണങ്ങളും നടക്കുന്നു പ്രത്യേകിച്ചും ഡെമോക്രാറ്റ് മേയർമാർ നയിക്കുന്ന പട്ടണങ്ങളിൽ.

സാമൂഗിക സാംസ്കാരിക തലങ്ങളിലും കോൺഗ്രസ്സിലുള്ള O  A C, ഇൽഹാൻ ഒമാർ പോലുള്ള ഡെമോക്രാറ്റ് നേതാക്കൾ വരുത്തുവാൻ ശ്രമിക്കുന്ന ജൻഡർ ന്യൂട്രൽ മാറ്റങ്ങളും, ചരിത്രം തിരുത്തിഎഴുതുവാൻ നടത്തുന്ന ശ്രമവും  പൊതുജനം ശ്രദ്ധിക്കുന്നു.

തെക്കനതിർത്തിയിൽ നടക്കുന്ന അരാചകത്വം പൊതുജനം കാണുന്നുണ്ട് ഇന്നേവരെ അവിടെ  നിയന്ത്രണവും ശാന്തതയും  വരുത്തുവാൻ ചുമതലയുള്ള ഉപരാഷ്ട്രപതി കമല ഹാരിസ് ഇന്നേവരെ ഈ അതിർത്തി സന്നർശിച്ചിട്ടില്ല. അതിനു പകരമോ ഏതാനും തെക്കനമേരിക്കൻ രാജ്യങ്ങൾ പോയി സന്നർശിച്ചു. വീട്ടിൽ എലികൾ പ്രവേശിക്കുന്നത് തടയുന്നതിന് അയൽവക്കത്തു താമസിക്കുന്ന ആളെ നിർബന്ധിക്കുക. അതാണ് കമലയുടെ  നയം?

റിപ്പബ്ലിക്കൻ പാർട്ടിയിൽ കഴിവുള്ള നിരവധി നേതാക്കളുണ്ട്. മൈക് പെൻസ്, നിക്കി ഹേലി,ടിം സ്കോട്ട്, ഗവർണ്ണർ ഡിസാനറ്റോസ് ഇവർ ഏതാനും പേർ. ഇവരെപോലുള്ളവരെ വഞ്ചിയുടെ അമരത്തിരുത്തുക ട്രംപ് പുറകിലിരുന്ന് ചുക്കാൻ പിടിച്ചാൽ രാജ്യം വീണ്ടും വിജയ വേദിയിൽ നീങ്ങും.
ബി ജോൺ കുന്തറ 

Join WhatsApp News
Boby Varghese 2021-06-12 19:57:04
Covid19 originated in Wuhan Lab. Did China intentionally leaked the Virus ? China wanted to become the number one force in the world. This may their short cut. According to Putin, Donald Trump was the most talented world leader. He looks Americans down because American elected Putin instead of Trump.
Political Observer 2021-06-12 20:14:48
As I have said before I am still seeing some people bashing president Trump. The only way to answer their comments is to ask a few questions back to them. Before the questions, we need to understand that your accusations are short-sighted. Seems like these people have very short-term memory. Let us roll back our memories to the summer of 2020. Did any of you see anything wrong in the actions of those people who were rioting, looting, burning and chanting about defunding the police? All in the name of Black lives matter. Was it really about BLM? There is no doubt that all lives matter whether it is black, white, Asian or even the unborn. It seemed that only the black’s lives were more important than anybody else. In a hypothetical scenario, if that theory is true, why are most blacks killed by blacks? Do you want proof? Do your research. Where was the uproar when the lady Indian scientist was killed by a Blackman in Texas? Where was the uproar when the Pakistan Uber driver was killed in New Jersey by two. Black girls? And finally where is the uproar when the unborn babies are killed through abortion? So the conclusion is that many of you know how to look the other way because it is the easiest choice. Killing is wrong. It is an undisputed fact. Whether it is done by police or anybody else. What I observed in the police ``brutality “is that nobody wants to know the circumstances that led up to the killing. Now they want to “defund the police``. Good choice right? No, it is not a good choice. I am forced to answer my own question because many of you have no clue how to live in a lawless society. So before you jump into any spontaneous conclusions take time to do the research. If you don’t have time you are wasting your time as well as the other people. If you cannot remember the incidents in the past year, and write about how bad President Trump is, then YOU have problems. So, let us take care of that first. If we do that it is the best use of your time. We will see less and less stupid comments . So do all of us a favor. Don’t ask me what that favor is :). So let us keep the notion that Malayalees are a smart group of people. When you learn to do unbiased research, ask yourself a question “ am I better off now than when Mr.Trump was President?The latest statement by President Biden is that “America is back”. REALLY ? Just remember energy independence which was achieved during the Trump presidency. Within the last 70 years, America became energy independent for the first time under President Trump. When was a new vaccine developed and delivered within a year? It also was under president Trump The biggest mess that you are witnessing now is under the Biden/Harris administration. So answer the question sincerely “Am I better off now than than when Mr. Trump was president?
CID MOOOSA 2021-06-12 21:52:15
ഇദ്ദേഹം ഏത് പോൾ സർവേയാണ് നടത്തിയത് പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരിക്കൽപോലും 50% റേറ്റിംഗ് ഫോക്സ് ന്യൂസ് പോലും ട്രംപിന് (AP). ട്രംപ് തന്നെ നട്ടെല്ല് ഇല്ലാത്ത ട്രംപ്ലിക്കണ നയിക്കണം അപ്പോൾ ഈഅടുത്തകാലത്തെങ്ങും റിപ്പബ്ലിക്കൻസ് വൈറ്റ് ഹൗസ് കാണത്തില്ല. ഇത്രയും കള്ളത്തരങ്ങൾ പുറത്തു വന്നു കണ്ടിട്ടു മലയാളികൾ ഇപ്പോഴും ട്രംപിനെ താങ്ങുന്നത്.
Tom Abraham 2021-06-12 21:07:46
In Geneva summit, Putin will bang Biden on false accusations . Putin told NBC, Biden is a killer !!!!
TRUMP VS BIDEN 2021-06-12 21:59:44
Look at this data and see who is more criminal minds, not the illegal people. https://www.statista.com/statistics/476456/mass-shootings-in-the-us-by-shooter-s-race/
Thommi Kundara 2021-06-12 23:11:34
ഇങ്ങേർ ഇത്രയും നാൾ എവിടാരുന്നു!!
CID Mooosa 2021-06-13 09:57:54
Next time Republican party will will win and that is sure and certain..Only 2 dollar gas price went up to four dollar.
TRUMP VS BIDEN 2021-06-13 13:37:38
Do not copy the profile name unless you want to confuse the readers. Grow some spine. Make your own profile name and write your comments that are meaningful. Shall we give it a try you spineless copier?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക