മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് ഇക്ബാല്‍ കസ്കര്‍ അറസ്റ്റില്‍. മുംബൈ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയാണ് (എന്‍സിബി) ഇക്ബാല്‍ കസ്കറിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എന്‍.സി.ബി ഇക്ബാല്‍ കസ്കറിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കേസിലെ അധോലോക ബന്ധം തെളിഞ്ഞത്. ഇതേത്തുടര്‍ന്നാണ് അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇക്ബാല്‍ കസ്കറിനെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല