America

കാനഡയിലെ കുടിയേറ്റക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യക്കാർക്കും ഏറെ ഗുണകരം 

Published

on

ടൊറന്റോ, ജൂലൈ 21 :  കാനഡയിലേക്ക് കുടിയേറ്റക്കാർക്ക് അവരുടെ സ്‌പോൺസർഷിപ്പിൽ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും  കൊണ്ടുവരാൻ അനുവദിച്ചുകൊണ്ടിറങ്ങിയ ഉത്തരവ്, ഏകദേശം  40,000 കുടിയേറ്റ കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന്  റിപ്പോർട്ട്.

 കുടുംബ പുനഃസംഘടന ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കത്തിലൂടെ 30,000 ൽ കൂടുതൽ അധിക അപേക്ഷകൾ സ്വീകരിക്കപ്പെടും. ഇന്ത്യൻ കമ്മ്യൂണിറ്റി ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന കാനഡ പോലൊരു രാജ്യം ഈ നയം സ്വീകരിച്ചത് ഇന്തോ-കനേഡിയൻ ബന്ധം ഊഷ്മളമാക്കുകയും നിരവധി  ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഗുണകരമാവുകയും ചെയ്യും.

സെപ്റ്റംബർ 20 മുതൽ  രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

 തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ മാതാപിതാക്കളെയും മുത്തശ്ശിയേയും മുത്തശ്ശനെയും കാനഡയിൽ കൊണ്ടുവരാനാകും.
.
സ്പോൺസർമാർക്ക് ഒരു നിശ്ചിത മിനിമം വരുമാനം കാണിക്കണം എന്നതായിരുന്നു മുൻപുണ്ടായിരുന്ന പ്രശ്നം. കോവിഡ് ലോക്ക്ഡൗൺ മൂലം നൽകിയ സംസ്ഥാന ആനുകൂല്യങ്ങൾ കൂടി വരുമാനത്തിൽ  ഉൾപ്പെടുത്താൻ കനേഡിയൻ സർക്കാർ അനുവദിച്ചതോടെ കൂടുതൽ പേർക്ക് കുടുംബക്കാരെ കൊണ്ടുവരാനുള്ള വഴിതെളിയും.

ലോക്ക്ഡൗൺ  സമയത്ത്,കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ്  കൂടുതൽ കുടുംബങ്ങളെ വീണ്ടും ഒന്നിക്കാൻ സഹായിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്കോ ഇ.എൽ.മെൻഡിസിനോ പ്രോഗ്രാം അവതരിപ്പിച്ചത്.

Indians to benefit from Canada's family reunification programme

 Toronto, July 21 (IANS) A record number of 40,000 immigrant families will be allowed to sponsor their parents and grandparents to bring them to Canada in 2021.

This means 30,000 additional applications will be accepted as against the annual intake of 10,000 under the Parents and Grandparents Programme (PGP), which is aimed at family reunification.

Since Indo-Canadians are one of the fastest growing communities in Canada, they will be the major beneficiaries of the programme.

Applications can be submitted online over a two-week period, starting September 20.

Using the random selection process, those whose applications are accepted would be allowed to bring their parents and grandparents to Canada.

Since the sponsors have to show a certain minimum income requirement, the Canadian government has allowed them to include state benefits received during the Covid lockdown towards their income. This will ensure that applicants are not penalised for lost income during the pandemic.

Unveiling the programme, Canadian Immigration Minister Marco E.L. Mendicino said, "The importance of family has never been clearer than during the pandemic. That is why we are delivering on our commitment to help more families reunite in Canada.

"By strengthening the Parents and Grandparents Programme, inviting a record number of sponsors to apply, and by adjusting our requirements to adapt to the current times, we are once again proving our commitment to helping Canadian families stay together, and thrive together."

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത (ജോൺ ബ്രിട്ടാസ്)

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

കണ്ണുകൾ തുറക്കാൻ മാത്രമല്ല, അടയ്ക്കാനും കൂടിയാണ്: ഇ-മലയാളി അവാർഡ് വേദിയിൽ പി.ടി. പൗലോസ് 

മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

സജിൽ ജോർജ്, 53, അന്തരിച്ചു

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രക്തദാനചടങ്ങ് വിജയകരമായി

ആറാം കമ്മീഷനിലെ പുതിയ ആള്‍ക്കാര്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഇ-മലയാളി അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

കുഞ്ഞമ്മാട്ടിൽ എബ്രാഹാമിൻ്റെ ഭാര്യ ഏലിയാമ്മ (81) അന്തരിച്ചു

ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സെക്രട്ടറി ബ്ലിങ്കന്റെ വിലയിരുത്തൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല: കോശി ജോർജ്ജ്

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More