Image

ഒളിമ്ബിക്‌സില്‍ കഴിഞ്ഞമാസം മാത്രം 35 ഗെയിംസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 02 August, 2021
ഒളിമ്ബിക്‌സില്‍ കഴിഞ്ഞമാസം മാത്രം 35 ഗെയിംസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ടോക്യോ: ഒളിമ്ബിക്‌സ് മത്സര ആവേശങ്ങള്‍ നഷ്ടപ്പെടാതെ തന്നെ പുരോഗമിക്കുമ്ബോഴും കോവിഡ് രോഗം ടോകിയോയെ   വിടാതെ പിന്തുടരുന്നു. ജൂലായ് മാസത്തെ കണക്കുകള്‍ പ്രകാരം ഒളിമ്ബിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയ 35 ഗെയിംസ് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 448815 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. അതില്‍ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 0.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക