VARTHA

പെട്ടിഓട്ടോയുടെ വാതില്‍ ചില്ലിനിടയില്‍ തലകുടുങ്ങി; ആലപ്പുഴയില്‍ നാലുവയസ്സുകാരന് ദാരുണാന്ത്യം

Published

on



അമ്പലപ്പുഴ: പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.  വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. 

ആക്രിക്കട നടത്തുന്ന അത്താബ്, ഊണുകഴിക്കാന്‍ ഈ വാഹനത്തില്‍ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഹനാന് അപകടം പറ്റിയ സമയത്ത്  അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി. 

ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരിപ്പാര്‍ട്ടി കേസില്‍ 25 ദിവസത്തിനുശേഷം ആര്യന്‍ ഖാന് ജാമ്യം

കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, വളര്‍ത്താനാണ് ഏല്‍പ്പിച്ചത്; ദത്ത് കേസില്‍ പ്രതികള്‍

ചെറിയാന്‍ ഫിലിപ്പ്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്ന് പ്രശാന്ത് കിഷോര്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയായി ക്രമീകരിക്കണം: സുപ്രിം കോടതി

വഴിയാത്രക്കാരെ തടഞ്ഞ് പൊലീസിന്റെ വാട്‌സാപ്പ് പരിശോധന വിവാദത്തില്‍

രണ്ടുതവണ വിവാഹം മുടക്കി; വിവാഹിതയാവരുതെന്ന് ഭീഷണി: ആണ്‍സുഹൃത്ത് അറസ്റ്റില്‍

കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് പി സി ജോര്‍ജ്ജ്

വ​സ്തു എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ പ​രി​ഗ​ണി​ക്കാ​ത്ത മക​ന്‍​ സ്വത്ത് തിരിച്ച് എ​ഴു​തി നല്‍കാന്‍ വിധി

മേയര്‍ ആര്യയ്ക്ക് പ്രായത്തില്‍ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിന്‍സെന്റ്

നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി

പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ സാന്നിധ്യം

T20 : പാക് വിജയം ആഘോഷിച്ച രാജസ്ഥാനിലെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; പിന്നാലെ ജാമ്യം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി പിന്നിട്ടു: അണക്കെട്ട് വെള്ളിയാഴ്ച തുറക്കും

പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്നക്കായി ശുപാര്‍ശചെയ്ത് കായിക മന്ത്രാലയം

വ്യാജരേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമം; യുവാവിനെതിരെ പോലീസ് കേസെടുത്തു

കുടിശ്ശിക പണം കിട്ടാന്‍ കൈക്കൂലി ആവശ്യപ്പെട്ടത് 3.75 ലക്ഷം; പിആര്‍ഡി ഓഫീസറെ കൈയോടെ പൊക്കി വിജിലന്‍സ്

മലപ്പുറത്ത് പീഡനത്തിനിരയായ 17-കാരി വീട്ടില്‍ പ്രസവിച്ചു; യൂട്യൂബില്‍ കണ്ട് മനസ്സിലാക്കിയെന്ന് മൊഴി

പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകരുമായിരുന്നു- അമിത് ഷാ

കോവാക്സിന്‍ അംഗീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍; ഇനി ക്വാറന്റീന്‍ വേണ്ട

എ.എ.റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും; ഔദ്യോഗിക പ്രഖ്യാപനം നാളെ

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.ഡി. സതീശന്‍

പണം ചോദിച്ചതിന് പ്രതികാരം; യുവാവിനെ രണ്ട് കി.മീ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ചു

കൈക്കൂലി ആരോപണം: സമീര്‍ വാംഖഡെയെ ചോദ്യംചെയ്തു; ആരോപണവുമായി മറ്റൊരു സാക്ഷി കൂടി

സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയില്‍ കൂടില്ല -മുഖ്യമന്ത്രി

മേല്‍നോട്ടസമിതിയുടെ നിലപാട് അംഗീകരിക്കില്ല; എതിര്‍നിലപാട് സുപ്രീംകോടതിയെ അറിയിക്കും: മന്ത്രി റോഷി

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 93 മരണം

നരേന്ദ്രമോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും

യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവും പിഴയും

ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

View More