Image

ഫൊക്കാന: സമവായമില്ല, ഇലക്ഷൻ ആരംഭിച്ചു 

Published on 08 July, 2022
ഫൊക്കാന: സമവായമില്ല, ഇലക്ഷൻ ആരംഭിച്ചു 

ഒർലാണ്ടോ: ലീല മാരേട്ട് പിന്മാറുകയും സമവായത്തിലൂടെ ബാബു സ്റ്റീഫനെ  ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും ധാരണ പരന്നുവെങ്കിലും അതുണ്ടായില്ല. അതോടെ ജനറൽ ബോഡിക്കു  ശേഷം ഇലക്ഷൻ ആരംഭിച്ചു.

വോട്ടർമാരുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുന്ന് ഇരു സ്ഥാനാർത്ഥികളും വ്യക്തമാക്കി.

ബോർഡ് ഓഫ് ട്രസ്റ്റിയിലെ രണ്ട് സ്ഥാനത്തിന് വേണ്ടി നാല് പേര് മത്സരിക്കുന്നു.  

ഫൊക്കാന: സമവായമില്ല, ഇലക്ഷൻ ആരംഭിച്ചു 
ഫൊക്കാന: സമവായമില്ല, ഇലക്ഷൻ ആരംഭിച്ചു 
ഫൊക്കാന: സമവായമില്ല, ഇലക്ഷൻ ആരംഭിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക