Image

മാര്‍ത്തോമ ചര്‍ച്ച് കാന്റര്‍ബറി യുകെ വാര്‍ഷിക കണ്‍വന്‍ഷനും ഇടവകദിനവും ഡിസം: 2, 3 തീയതികളില്‍

Published on 30 November, 2022
 മാര്‍ത്തോമ ചര്‍ച്ച് കാന്റര്‍ബറി യുകെ വാര്‍ഷിക കണ്‍വന്‍ഷനും ഇടവകദിനവും ഡിസം: 2, 3 തീയതികളില്‍

 

ലണ്ടന്‍: മാര്‍ത്തോമ ചര്‍ച്ച് കാന്‍ഡര്‍ബറി ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

ഇടവക ദിനാചരണത്തിലും കണ്‍വന്‍ഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്തു കൊള്ളുന്നു.

 

പ്രസ്തുത മീറ്റിങ്ങുകളില്‍ റവ. സിജോ ജോണ്‍ അധ്യക്ഷത വഹിക്കുന്നതും റവ. ബിനു ജോണ്‍ വര്‍ഗീസ്(Vicar. St. Johns marthoma church. UK മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

2-12-22 വൈകിട്ട് 6.30 ന് (ധ്യാനയോഗം)
3-12-22 രാവിലെ 10.00 ന് (വിശുദ്ധ കുര്‍ബാന, ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക