Image

നിങ്ങളുടെ കാതോരം ആർജെ ഷിബി റോയ് (യു.എസ്. പ്രൊഫൈൽ; മീട്ടു റഹ്മത്ത് കലാം)

Published on 20 February, 2023
നിങ്ങളുടെ കാതോരം ആർജെ ഷിബി റോയ് (യു.എസ്. പ്രൊഫൈൽ; മീട്ടു റഹ്മത്ത് കലാം)

REad Magazine format: https://profiles.emalayalee.com/us-profiles/shiby-roy/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=284538_Shiby%20Roy.pdf

Read more profiles: https://emalayalee.com/US-PROFILES

തനിക്ക് ചുറ്റുമുള്ളവരിൽ പ്രത്യാശ പകരുക എന്നത് നിയോഗമായി ഏറ്റെടുത്ത ചിലരുണ്ട്. ഹ്യുസ്റ്റണിൽ കുടുംബസമേതം താമസിക്കുന്ന ഷിബി റോയ് അങ്ങനൊരു വ്യക്തിത്വത്തിന് ഉടമയാണ്. മല്ലു കഫേ റേഡിയോ യുഎസ്എ 99.5 എഫ്എം ശ്രോതാക്കൾക്ക് പ്രത്യേക മുഖവുര വേണ്ടാത്ത ഷിബി, ഹോസ്പിസ് നഴ്സ് കൂടിയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യുസ്റ്റണിൽ വിമൻസ് റെപ്രസന്റേറ്റീവ്  ആയും പ്രോഗ്രാം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഫോമായുടെ (2021-22) റീജിയണൽ വിമൻസ് ചെയർ ആയിരുന്നു. ഷിബി റോയ് തന്റെ വിശേഷങ്ങൾ ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക