ഡാളസ്: മുൻ ഡി. ജി. പി. ഋഷി രാജ് സിംഗ് ഐ. പി. എസ് ഇന്ന് വൈകിട്ട് 7:00 ന് കിയ ഗ്രോസറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ മെമ്പർഷിപ് കിക്ക് ഓഫ് മീറ്റിംഗിൽ പ്രസംഗിക്കും.
ഡാളസിലെ ഇന്ത്യൻ സുഹൃത്തുക്കളെ പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിന്നർ സെർവ് ചെയ്യുന്നതായിരിക്കും. അഡ്മിഷൻ ഫ്രീ . അഡ്രസ്: 580 CASTLEGLEN DR., GARLAND, TX 75043.
പി. സി. മാത്യു 9729996877
അനശ്വർ മാമ്പിള്ളി 203-400-9266
വര്ഗീസ് കയ്യാലക്കകം 4692366084