Image

ശിശുദിനം ആഘോഷിച്ച് ചിക്കാഗോ തിരുഹൃദയ ഇടവക

Published on 30 December, 2023
ശിശുദിനം ആഘോഷിച്ച് ചിക്കാഗോ തിരുഹൃദയ ഇടവക

വിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ശിശുദിനമായി പ്രത്യേകം പ്രാര്‍ത്ഥനയോടെ ചിക്കാഗോ തിരുഹൃദയ ഫൊറോന ദൈവാലയത്തില്‍ ആഘോഷിച്ചു. അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് പ്രത്യേകം ആശീര്‍വ്വാദ പ്രാര്‍ത്ഥന നടത്തുകയും ആഘോഷത്തില്‍ പങ്കെടുത്ത എല്ലാം കുഞ്ഞുങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക