യുദ്ധത്തിനെതിരെ വണ്‍ ഇന്ത്യ കൈറ്റ് ടീം 'ഗ്ലോബല്‍ പീസ് 365'
പ്രവാസി മലയാളി ഫോറത്തിന്റെ സഹകരണത്തോടെയാണ് പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നത്.
ലോക രാജ്യങ്ങളില്‍ സമാധാനത്തിന് സന്ദേശം
പ്രചരിപ്പിക്കുന്നതിന് വേണ്ടി ഗ്ലോബല്‍ പീസ് 365 പദ്ധതി യുടെ ഭാഗമായിട്ടാണ് പട്ടം പറത്തല്‍ നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടന ഡോക്ടര്‍ ബീന ഫിലിപ്പ് ബഹു. മേയര്‍ കോഴിക്കോട് കോര്പ്പറേഷന് നിര്‍വ്വഹിക്കുന്നതായിരിക്കും.
ചീഫ് ഗസ്റ്റുകളായി
Dr Prince Pallikunnel (Austria)
Global Chairman
World Malayalee Federation
Paul Karukappally (USA)
President
Pravasi Conclave Trust
എന്നിവര്‍ സന്നിദ്ധരായിരിക്കും
തിയ്യതി - 23/01/2024 ചൊവ്വാഴ്ച
സമയം - 3:30pm to 6.00pm
സ്ഥലം - കോഴിക്കോട് കൈറ്റ് ബീച്ച്, ഓപ്പണ്‍ സ്റ്റേജിന് സമീപം
താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
Abdulla Maliyekkal
CEO, Captain OIKT
Sunu Abraham
Global Co ordinater
Pravasi Malayalee Forum
More information call
98470 40155