Image

രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ 

Published on 03 March, 2024
രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ 

ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട്‌ മത്സാർത്ഥികളെ  ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ പരിചയപ്പെടുത്തുന്നു.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ  രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ 6-ൽ പങ്കെടുക്കുന്നത്. തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

നിരവധി വ്യത്യസ്‌തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസൺ 6,  മാർച്ച് 10 , 2024 മുതൽ  പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക