Image

N A M K C ക്‌നാനായ സംഗമം റീജണല്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റ്‌സിനെ തിരഞ്ഞെടുത്തു

Published on 18 March, 2024
N A M K C ക്‌നാനായ സംഗമം റീജണല്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റ്‌സിനെ തിരഞ്ഞെടുത്തു


N A M K C ക്‌നാനായ സംഗമം റീജണല്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റ്‌സിനെ തിരഞ്ഞെടുത്തു

 

2024 ജൂലൈ 18 മുതല്‍ 21 വരെ ഡാളസ് ഫ്രിസ്‌കോയില്‍ ഉള്ള എംബസി സൂട്ടില്‍ നടക്കുന്ന ക്‌നാനായ സംഗമത്തിന്റ്റ് സുഗമമായ പ്രവര്‍ത്തനത്തിന്റ് ഭാഗമായി വിവിധ സ്റ്റേറ്റുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റ്‌സിനെ തിരഞ്ഞെടുത്തൂ. റെജി എം ജേക്കബ്ബ് ഫ്‌ലോറിഡ, ജയിംസ് തോമസ് ഹാര്‍ഡ് ഫോര്‍ഡ്, ജെയിംസ് ഒറപ്പനാംഗല്‍ ചിക്കാഗോ, ആഷ ജോസഫ് ചിക്കാഗോ, റ്റിറ്റി ജോസഫ് ഹൂസ്റ്റണ്‍, ബിനു തോമസ് ഹൂസ്റ്റണ്‍, സിനി ഏബ്രഹാം ഫിലാഡല്‍ഫിയ, ബിജു തോമസ് നോര്‍ത്ത് കരോളിന, അരുണ്‍ പുന്നൂസ് ഹൂസ്റ്റണ്‍, സ്‌കറിയ മര്‍ക്കോസ് ഹൂസ്റ്റണ്‍, ലാമെക് ജോസഫ് ഹാര്‍ഡ്‌ഫോര്‍ഡ്, ബിനോജ് എലിയാസ് ഹൂസ്റ്റണ്‍, ക്രിസ്റ്റി സജു ഫിലാഡല്‍ഫിയ, മനു ഏബ്രഹാം ബോസ്റ്റന്‍, ഷെറിന്‍ ഏബ്രഹാം ഫിലാഡല്‍ഫിയ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവര്‍. പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി ഹൂസ്റ്റണ്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക