Image

ഷോർട്ട് ഫിലിം   അബ്ബ ബെൻസിയോൺ  യുട്യൂബിൽ  റിലീസ് ചെയ്തു

Published on 19 March, 2024
ഷോർട്ട് ഫിലിം   അബ്ബ ബെൻസിയോൺ  യുട്യൂബിൽ  റിലീസ് ചെയ്തു

ന്യൂയോർക്ക്: പ്രവാസി മലയാളി അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോർട്ട് ഫിലിം   "അബ്ബ ബെൻസിയോൺ"   you tube ൽ റിലീസ് ചെയ്തു . 

കഥ പ്രകാശ് മേനോൻ. ക്യാമറ ജി പൈലി. BGM, Editing   ശ്യാം കൃഷ്ണൻ. സ്ക്രിപ്റ്റും സoവിധാനവും നോബിൾ മൂക്കൻ 

ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും, പ്രതികാരദാഹിയായ മകളുടെയും കഥ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക