Image

ചിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു

സിജോയ് പറപ്പള്ളില്‍ Published on 20 March, 2024
ചിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. ഫാ. രാജീവ് വലിയവീട്ടിൽ   ധ്യാനം നയിച്ചു.

മിഷൻ ലീഗ് രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മുന്നൂറോളം മിഷൻ ലീഗ് അംഗങ്ങൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക