Image

ഗാസാ നയത്തിൽ പ്രതിഷേധിച്ചു യുഎസ് സ്റ്റേറ്റ്  ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥ രാജി വച്ചു (പിപിഎം) 

Published on 28 March, 2024
ഗാസാ നയത്തിൽ പ്രതിഷേധിച്ചു യുഎസ് സ്റ്റേറ്റ്  ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥ രാജി വച്ചു (പിപിഎം) 

ഇസ്രയേലിനു ബൈഡൻ ഭരണകൂടം തുടർച്ചയായി ആയുധങ്ങൾ നൽകുന്നതിൽ പ്രതിഷേധിച്ചു യുഎസ് സ്റേറ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥ അനെല്ലേ ഷെലിൻ രാജിവച്ചു. ഒരു വർഷമായി ഡിപ്പാർട്മെന്റിലെ ബ്യുറോ ഓഫ് ഡെമോക്രസി, ഹ്യുമൻ റൈറ്സ് ആൻഡ് ലേബറിൽ ഫോറിൻ അഫെയേഴ്സ് ഓഫിസർ ആയിരുന്നു ഷെലിൻ.

ഗാസയിൽ ഇസ്രയേലി സൈന്യം നടത്തുന്ന പൈശാചിക പ്രവർത്തികൾക്കു യുഎസ് ഭരണകൂടം നയതന്ത്രപരമായും സൈനികമായും പിന്തുണ നൽകുന്നുവെന്നു അവർ കുറ്റപ്പെടുത്തിയതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ സായുധരായ ഇസ്രയേലികൾ കൊലപ്പെടുത്തുന്നതും അവർ ചൂണ്ടിക്കാട്ടി. 

ഈ കുറ്റകൃത്യങ്ങൾ വംശഹത്യ ആണെന്നു ഷെലിൻ പറഞ്ഞു. "അത്തരം ക്രൂരതകൾക്കു സഹായം നൽകുന്ന ഭരണകൂടത്തിൽ പ്രവർത്തിക്കാൻ എനിക്കാവില്ല. അതു കൊണ്ടു ഞാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നിന്നു രാജി വയ്ക്കുന്നു." 

രാജി പരസ്യമായി പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. രണ്ടു വർഷത്തെ കരാറിൽ എത്തിയ തന്റെ സാന്നിധ്യം അത്ര പ്രധാനമാണെന്നു തോന്നിയില്ല. എന്നാൽ സുഹൃത്തുക്കളോടു പറഞ്ഞപ്പോൾ എല്ലാവരും അറിയേണ്ടതാണെന്നു അവർ പറഞ്ഞു. 

"ഫെഡറൽ ഗവൺമെന്റിൽ എന്നെപ്പോലുള്ള ജീവനക്കാർ മാസങ്ങളായി നയരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. "കൃത്യമായി ലക്‌ഷ്യം കാണുന്ന ആയിരക്കണക്കിനു ആയുധങ്ങളും ബോംബുകളും ചെറുകിട ആയുധങ്ങളും മറ്റും ഗവൺമെന്റ് ഇസ്രയേലിനു എത്തിച്ചു കൊണ്ടിരുന്നതു ഞാനും എന്റെ സഹപ്രവർത്തകരും ഭീതിയോടെയാണ് കണ്ടത്. കോൺഗ്രസിനെ മറികടന്നു പോലും അവയെല്ലാം നൽകി. 

"പ്രാകൃതമായ മനുഷ്യാവകാശ ലംഘനത്തിൽ ഏർപ്പെട്ട സൈന്യങ്ങൾക്കു സഹായം എത്തിക്കുന്നതിനെ വിലക്കുന്ന അമേരിക്കൻ നിയമം ഈ ഭരണകൂടം യാതൊരു ഉളുപ്പുമില്ലാതെയാണ് കാറ്റിൽ പറത്തിയത്."  

സ്റേറ് ഡിപ്പാർട്മെന്റിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുമതി നൽകണമെന്നു സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചിട്ടുണ്ടെന്നു വക്താവ് മാത്യു മില്ലർ പറഞ്ഞു. 

State Dept official quits over Gaza policy 

Join WhatsApp News
Political Observer 2024-03-28 18:46:58
As we approach fast towards a new election, we have to make important decisions on a personal level and a national level. We need to do everything we can to ensure that we can get back to a somewhat normal situation. Although politics is not my favorite topic, keeping silence is not an option because it can adversely affect our daily lives. We are facing a choice between an administration that had the chance for the last three years and completely failed or a newer administration that we can put our faith and hope into. This decision will affect all of us. Do we sit and hope that the chips will fall in the right places or make it fall where we want it to be? I am of the opinion that we must decide our destiny. Summarizing the past 3+ years is a passive way of spending our time. We need to be more active and creative when it comes to our future. Many of us have families that we are responsible for the security and safety. I believe that we are smart enough to recognize that fact. So, what can we do? We must be instrumental in finding a better solution for our future. We need to say enough is enough and say thanks for your efforts. We are in the middle of two wars without any end in sight. We have an administration who continually gives conflicting messages that we know are going nowhere. They believe that giving money and weapons will solve problems. We have a wide open border in our backyards while we try to fix borders in other countries. What an utopian nightmare! We cannot blame them because there is not one leader who knows how to proceed in complex situations. This must change. The one and only way to achieve that goal is to have a new administration who will vigorously tackle that situation. We have history to prove that theory. Remember when president Carter was in office, Iran took 52 American hostages and held them for 444 days. As soon as president Reagan took charge, all the hostages were released. It will happen again if we choose that option. Please give Mr. Trump another chance to make that possibility real. As a long time resident and non politician in this country, I see that is the one and only possibility for a better future. I can assure you that kind of a transition will bring drastic changes in the world political stage. How about a Trump/ Tulsi Gabbard ticket? Just a thought. If you want to disagree with my suggestions, please do it with respect and not with ignorance.
Liz 2024-03-28 20:49:45
Can you go to Jail with Trump rather than making all the skewed political observation? Most of the Republicans, Pence is not supporting this alleged criminal. Whoever supported him are in jail or getting ready to go to jail. It seems like you have a criminal mind and finding solace in the criminal D(R)umb.
Political Observer 2024-03-29 01:07:03
As I said before, I don’t expect any comment from ignorant people. Some Malayalees have been trying really hard to send Mr. Trump in jail. What jail is he in now? These ungrateful people enjoyed the benefits of a better economy while he was president. If “Backstabbing “ is a family trait, it clearly visible here even when the name is changed to “Liz”. Nothing better is expected from a person of this caliber. Smart people will try to comprehend what is being written. Those who lack in comprehension, will come up with statements like I have seen under the above fake name. By the way, you assumed that I have a criminal mind. What prompted you to come to that conclusion? If you are smart, address the issues that I presented. If you don’t agree with my views, tell the reason or reasons. That is one way to have a meaningful dialogue. Instead, if you start calling names, that shows how low is your thinking abilities are. There are names for those types of people. I refrain from using that . If I get a meaningful response from you, that will be a big help for those who are reading. Also, if you can, define the characteristics of a criminal. I am not asking your opinion.Maybe, you can explain why you are different from a criminal.
Sunil 2024-03-29 10:37:10
Hey Liz, you learnt justice from Putin. Send your opponent to jail. Show me a man. I will show you a crime. Later the jailed opponent dies. That is how we protect Democracy.
കുന്നേൽ തോമാച്ചൻ 2024-03-29 17:37:24
അല്ല പൊളിറ്റിക്കൽ ഒബ്‌സേർവരെ നിങ്ങൾ എന്താണ് നേരത്തെ പറഞ്ഞത് ? വിവരക്കേട് വിളിച്ചു പറഞ്ഞാൽ ആരെങ്കിലും ഓർത്തിരിക്കുമോ ? പിന്നെ മര്ലഗോയിൽ പതുങ്ങി ഇരുന്നു ഒബ്‌സർവേഷൻ നടത്തിയാൽ കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ പറ്റില്ല. കാര്യങ്ങൾ വളരെ അധികം മാറിപ്പോയി. ബൈഡനും ഒബാമയും ക്ലിന്റണും കൂടി 26 മില്യൺ ഡോളർ ഇന്നലെ ഉണ്ടാക്കി. ഏപ്രിലിൽ അവർ ഉണ്ടാക്കിയത് 71 നിങ്ങളുടെ പാർട്ടി കൊലചെയ്യപ്പെട്ട പോലീസ് ഓഫീസറുടെ ഫണൽറിനു പോയി. എന്തൊരു കാപട്യം! ജനുവരി ആറിന് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യയോടോ അമ്മയോടോ ഇയാൾ ഇന്ന് വരെ സംസാരിച്ചിട്ടില്ല. ജന്മനാലെ കള്ളനായി ജനിച്ച ഇയാൾക്ക് ഇത്തരം കപട നാടകം അഭിനയിക്കാനേ കഴിയു. ഇങ്ങനെ ചുമ്മാ എഴുതിവിട്ടു അളക്കാരെ വെടക്കാതെ. ഞങ്ങൾക്കറിയാം ആരാണ് കള്ളൻ ആരാണ് നല്ലവൻ എന്ന് അതുകൊണ്ട് ഈ എഴുത്തു നിറുത്തി വീട് തൂത്തുവാരുകയോ, തുണി അളക്കുകയോ, കഞ്ഞി വയ്ക്കുകയോ ചെയ്യുക. അവര് ജോലി ചെയ്ത് തളർന്നു വരുമ്പോൾ എന്തെങ്കിലും വേണ്ടേ കഴിക്കണ്ടെ.
Political Observer 2024-03-29 21:17:53
Did you read my first sentence Thommachen? I do not expect anything from ignorat (watch my spelling) people. So. why did you respond? You are completely disqualified for writing anything. Ask someone to translate it for you. Another proof that idiots are still alive. What number are you 15 or 16?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക