Image

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

Published on 28 March, 2024
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

വയനാട്: സുല്‍ത്താന്‍ബത്തേരി മൂപ്പെനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് ഗുരുതര പരുക്കുള്ളതായാണ് സൂചന.

ബടേരി സെക്ഷന്‍ വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക