Image

ഫോമാ ക്യാപിറ്റൽ റീജിയൻ  സംഘടിപ്പിക്കുന്ന  28, 56 കാർഡ് ഗെയിമുകൾ ഏപ്രിൽ 14 ന് 

Published on 31 March, 2024
ഫോമാ ക്യാപിറ്റൽ റീജിയൻ  സംഘടിപ്പിക്കുന്ന  28, 56 കാർഡ് ഗെയിമുകൾ ഏപ്രിൽ 14 ന് 
 
ബാൾട്ടിമൂർ: ഫോമാ ഇൻ്റർനാഷണൽ കൺവെൻഷനിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുദ്ദേശിച്ച് ഫോമാ ക്യാപിറ്റൽ റീജിയൻ  28, 56 കാർഡ് ഗെയിമുകൾ സംഘടിപ്പിക്കുന്നു. ബാൾട്ടിമൂർ 5ടി ക്ലബിൽ വച്ച് ഏപ്രിൽ 14 ന് രാവിലെ 9 മണി മുതലാണ് ഗെയിമുകൾ നടക്കുക.  പൂന്റ  കാനയിലാണ് ഗെയിം  ഫൈനൽ നടക്കുക . 
 
ഫോമാ ക്യാപിറ്റൽ റീജിയൻ ചെയർമാൻ ജോൺസൺ കടംകുളത്തിൽ,  കൺവെൻഷൻ കോ-ഓർഡിനേറ്റർ ലെൻജി ജേക്കബ്, ബാൾട്ടിമൂർ 5ടി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ്  പരിപാടികൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക