Image

ബഡേ മിയാൻ ചോട്ടെ മിയാന്‍:പൃഥ്വിരാജ് വില്ലനാകുന്ന സിനിമയ്ക്ക് തണുപ്പൻ പ്രതികരണം

Published on 12 April, 2024
ബഡേ മിയാൻ ചോട്ടെ മിയാന്‍:പൃഥ്വിരാജ് വില്ലനാകുന്ന സിനിമയ്ക്ക് തണുപ്പൻ പ്രതികരണം
ക്ഷയ് കുമാര്‍,ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ചോട്ടെ മിയാന്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം.
 
വമ്ബന്‍ മുതല്‍മുടക്കിലെത്തിയ സിനിമ ആക്ഷന്‍ രംഗങ്ങളാല്‍ സമ്ബന്നമാണെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ പ്രേക്ഷകരെ തൃപ്തരാക്കുന്നില്ലെന്നാണ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നത്. 320 കോടിയോളം മുതല്‍മുടക്കിലിറങ്ങിയ സിനിമയ്ക്ക് ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടാനായത് 15.5 കോടി രൂപ മാത്രമാണ്. ആദ്യ ദിനത്തില്‍ 30 ശതമാനം തിയേറ്റര്‍ ഒക്ക്യുപെന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്.

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജ് നിറഞ്ഞാടുന്ന സിനിമയാണ് ബഡേ മിയാന്‍ ചോട്ടെ മിയാന്‍. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക