Image

രാജ് കരോട്ടുകുന്നേല്‍ (40) സൗത്ത് കരോലിനയില്‍ അന്തരിച്ചു

Published on 13 April, 2024
രാജ് കരോട്ടുകുന്നേല്‍ (40) സൗത്ത് കരോലിനയില്‍ അന്തരിച്ചു

സൗത്ത് കരോലിന: ചേര്‍പ്പുങ്കല്‍ കരോട്ടുകുന്നേല്‍ മാത്യു - ആനീസ് ദമ്പതികളുടെ പുത്രന്‍ രാജ് കരോട്ടുകുന്നേല്‍ (40) അന്തരിച്ചു. സഹോദരി രജനി സുജോ നെടുംചിറ (യു.എസ്.എ).

സംസ്‌കാരം ഏപ്രില്‍ 13-ന് സൗത്ത് കരോലിനയില്‍ നടത്തും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക