Image

ആലീസ് ഏബ്രഹാം (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 24 April, 2024
ആലീസ് ഏബ്രഹാം (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോട്ടയം ദേവലോകം കല്ലുപാലത്തിങ്കല്‍ ഏബ്രഹാം ജേക്കബിന്റെ ഭാര്യ ആലീസ് ഏബ്രഹാം (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 

മക്കള്‍: ഷീല (യു.എസ്.എ), ബിജു (യു.എ.ഇ), രാജേഷ് (കോട്ടയം). മരുമക്കള്‍: സിബി നെടുങ്കണ്ടത്തില്‍ ചേരാനല്ലൂര്‍ (യു.എസ്.എ), സീമ (യു.എ.ഇ), ആന്‍സി (കോട്ടയം). 
പേരക്കുട്ടികള്‍: നിക്കു, റൂണ്‍, നിനിത, നിയ, മെല്ലി. 

സംസ്‌കാര മെയ് 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ന്യൂയോര്‍ക്കില്‍ വച്ച് നടത്തും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക