50 വര്‍ഷം പിന്നിടുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനായ വെറ്റ്ചെസ്റ്റര് മലയാളി അസോസിയേഷന്റെ വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കമായ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ സ്പെഷ്യല്‍ പ്രോഗ്രാം കൈരളിടിവിയില്‍ ശനിയാഴ്ച 4 പിഎം നും ഞായര്‍ 7 .30 പിഎം നും (ന്യൂയോര്‍ക് ടൈം ) പ്രേക്ഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം ജേക്കബ് മാനുവല്‍ +1 (516) 418-8406