താമ്പാ, ഫ്‌ളോറിഡ: പി.എം. പ്രഭാകരന്‍ (73) അന്തരിച്ചു. സംസ്‌കാരം ഏപ്രില്‍ 14-ന് നടത്തി.
മക്കള്‍: വിനോദ് പ്രഭാകരന്‍ (താമ്പാ, ഫ്‌ളോറിഡ), പ്രമോദ് പ്രഭാകരന്‍ (മുംബൈ), വിനിതി പ്രഭാകരന്‍ (ദുബായ്).
മരുമക്കള്‍: വിജിഷ വിനോദ് (താമ്പാ, ഫ്‌ളോറിഡ), വൃഷാലി പ്രമോദ് (മുംബൈ), പൂജ വിനീത് (ദുബായ്).
കൊച്ചുമക്കള്‍: വേദിക വിനോദ്, വൃതിക വിനോദ്, ആരുഷ് പ്രമോദ്.