Image

ജൂദേഗാ  ഭാരത് ജീത്തേഗാ ഇന്ത്യ: 27ന് ശനിയാഴ്ച്ച സേവ് ഡെമോക്രസി റാലിയിൽ പങ്ക് ചേരൂ

Published on 26 April, 2024
ജൂദേഗാ  ഭാരത് ജീത്തേഗാ ഇന്ത്യ:  27ന് ശനിയാഴ്ച്ച സേവ് ഡെമോക്രസി റാലിയിൽ പങ്ക് ചേരൂ

ടൈംസ് സ്‌ക്വയറിൽ ഏപ്രിൽ 27ന് നടക്കുന്ന  "സേവ് ഡെമോക്രസി റാലി"യിൽ  അണി ചേരാൻ ആഹ്വാനം ചെയ്ത് Judega Bharat #Jeetega India# ഭാരവാഹികൾ.

 ജനാധിപത്യത്തിനുവേണ്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സുപ്രധാന  അവസരത്തിൽ   ഇന്ത്യയുടെ   അടിത്തറയായ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ  ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ   ശബ്ദമുയർത്താം എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഏകോപന സമിതിയുടെ ഭാരവാഹികൾ  ആവശ്യപ്പെട്ടു  .

നിങ്ങളുടെ സാന്നിധ്യം തീർച്ചയായും  മാറ്റമുണ്ടാക്കും!  നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാം.


 ഏപ്രിൽ 27, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ടൈംസ് സ്ക്വയർ, ന്യൂയോർക്കിൽ  (Save the date).


 കൂടുതൽ വിശദാംശങ്ങൾക്കായി  അറ്റാച്ച് ചെയ്‌തിരിക്കുന്ന നോട്ടിസ് കാണുക. നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ ശക്തി!

നമുക്ക് ഒരുമിച്ച് നിൽക്കാം !

#JudegaBharat #JeetegaIndia #SaveDemocracyRally
  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക