Image

സഹപ്രവര്‍ത്തകയുടെ വിവാഹത്തിനെത്തിയ യുവതി മുങ്ങിമരിച്ചു

Published on 29 April, 2024
സഹപ്രവര്‍ത്തകയുടെ വിവാഹത്തിനെത്തിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം.

ചെങ്ങന്നൂര്‍ ഇടനാട് മായാലില്‍ തുണ്ടിയില്‍ ജോമോള്‍ (25) ആണ് മരിച്ചത്. സഹപ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജോമോള്‍ പെരുമ്പാവൂരില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക