ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ
ബി നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ
സമീപിച്ചു. മറ്റ് നിലവറകളിലെ പരിശോധനകളുടെ വീഡിയോ ചിത്രീകരണം
അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍ അടുത്തിടെ
നടത്തിയ ദേവപ്രശ്നത്തില്‍ ബി നിലവറ തുറന്നാല്‍ രാജ്യത്തിന് തന്നെ
ആപത്തുണ്ടാകുമെന്നും അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും വിധിയുണ്ടായിരുന്നു. ഈ
പശ്ചാത്തലത്തിലാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല