ആന്ധ്രയില്‍ ഭരണ പ്രതിസന്ധി; നാളെ രാജിവെയ്ക്കുമെന്ന് ജഗന്മോഹന് റെഡ്ഡി
Published on 21 August, 2011
ഹൈദരാബാദ്: കര്‍ണ്ണാടകയ്ക്കു പിന്നാലെ ആന്ധ്രപ്രദേശിലും ഭരണ പ്രതിസന്ധി
ഉടലെടുക്കുന്നു. ആന്ധ്രപ്രദേശിലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര
റെഡ്ഡിയുടെ പേര് മകന് ജഗന്മോഹന് റെഡ്ഡിയ്ക്കെതിരായ സിബിഐയുടെ പ്രഥമവിവര
റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് 27 എംഎല്‍എമാരും രണ്ട്
എംപിമാരും രാജിഭീഷണി മുഴക്കി. ഇവര്‍ നാളെ രാജിവെയ്ക്കുമെന്നാണ് ഭീഷണി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല