Image

ഉസൈന്‍ ബോള്‍ട്ട് സൂറിച്ച് ലെറ്റ്‌സി ഗ്രൗണ്ടില്‍ ഓടും

Published on 14 May, 2013
ഉസൈന്‍ ബോള്‍ട്ട് സൂറിച്ച് ലെറ്റ്‌സി ഗ്രൗണ്ടില്‍ ഓടും
സൂറിച്ച്: ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് സൂറിച്ച് ലെറ്റ്‌സി ഗ്രൗണ്ടില്‍ ഓടും. ഈ വേനല്‍ അവധിക്ക് സൂറിച്ച് ലെറ്റ്‌സി സ്‌റ്റേഡിയത്തില്‍ ലോക ക്ലാസ് സ്‌പോര്‍ട്‌സ് ദിനത്തില്‍ ഓടുന്നതാണ്. ടിക്കറ്റുകള്‍ മേയ് 15 (ബുധന്‍) മുതല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക