Image

നോര്‍ത്ത് മാഞ്ചസ്റ്ററില്‍ മലയാളം കുര്‍ബാന മേയ് 18ന്

Published on 15 May, 2013
നോര്‍ത്ത് മാഞ്ചസ്റ്ററില്‍ മലയാളം കുര്‍ബാന മേയ് 18ന്
മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസലില്‍ മേയ് 18ന് (ശനി) മലയാളം കുര്‍ബാന നടക്കും. സെന്റ് ആന്റ്‌സ് ദേവാലത്തില്‍ വൈകുന്നേരം 4.30 മുതലാണ് കുര്‍ബാന. 

സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാകും. സീറോ മലബാര്‍ റീത്തിലുള്ള മലയാളം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം:  St. Anns Church, M8 5UD, Crescent Road, Crumpsall.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക