Image

പ്രഥമ വാഴക്കുളം സംഗമം ഒക്‌ടോബര്‍ 11 ന്

Published on 15 May, 2013
 പ്രഥമ വാഴക്കുളം സംഗമം ഒക്‌ടോബര്‍ 11 ന്
കാര്‍ഡിഫ്: വാഴക്കുളത്ത് നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകയിലേക്ക് കുടിയേറിയിരിക്കുന്നവരുടെ പ്രഥമ സംഗമം ഒക്‌ടോബര്‍ 19ന് കാര്‍ഡിഫില്‍ നടക്കും. 

സെന്റ് ബ്രിഗിഡ്‌സ് പാരീഷ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് സംഗമ പരിപാടികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും. വാഴക്കുളത്ത് നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മുഴുവന്‍ ആളുകളെയും ഭാരവാഹികള്‍ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബെന്നി പരീകല്‍ 07791853266, തങ്കച്ചന്‍ ഒലിമാറ്റേല്‍ 07525716819, സഞ്ചയ് നമ്പ്യായ പറമ്പില്‍ 07884392306, ജിജി ചൊറിയാംതടത്തില്‍ 07846860784

സംഗമം നടക്കുന്ന വേദിയുടെ വിലാസം: St. Brigids Parish, Crystal Glen, Cardiff, CF 145 QN.ഝച.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക