Image

പ്രഥമ ഇരിഞ്ഞാലക്കുട കുടുംബ സംഗമം ജൂലൈ രണ്ടാം വാരം

Published on 15 May, 2013
പ്രഥമ ഇരിഞ്ഞാലക്കുട കുടുംബ സംഗമം ജൂലൈ രണ്ടാം വാരം
മാഞ്ചസ്റ്റര്‍: ഇരിഞ്ഞാലക്കുടയില്‍ നിന്നും പരസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരുടെ പ്രഥമ സംഗമം ജൂലൈ രണ്ടാം വാരം നടക്കും. 

സംഗമ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഇരിഞ്ഞാലക്കുട നിവാസികള്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

സെല്‍വിന്‍ പട്ടത്ത് 07872175467, ബിജോയ് കോളന്‍ഗണി 07865999714, ടോമി പുന്നേലിപ്പറമ്പില്‍ 07737206350, ലിജോ പൊലോഴിപ്പറമ്പില്‍ 07916173474.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക