Image

ഐഎന്‍ഒസി ഓസ്ട്രിയയ്ക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ അനുമോദനം

Published on 18 May, 2013
ഐഎന്‍ഒസി ഓസ്ട്രിയയ്ക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ അനുമോദനം
വിയന്ന: ഓസ്ട്രിയയില്‍ രൂപീകരിച്ച ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഐഎന്‍ഒസി -ഐയുടെ ദേശിയ കമ്മിറ്റിക്ക് ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് അനുമോദനം അറിയിച്ചു. 

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേരുന്നതായി പ്രസിഡന്റ് ജോസ് പനച്ചിക്കല്‍ അറിയിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഒരുമിച്ചുനിന്ന് ഇടപെടുന്നതിന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐഎന്‍ഒസി ഓസ്ട്രിയയ്ക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക