Image

സിഡ്‌നി ഓഐസിസി ഗാന്ധി ജയന്തി ആചരിച്ചു

Published on 03 October, 2013
സിഡ്‌നി ഓഐസിസി ഗാന്ധി ജയന്തി ആചരിച്ചു
ഓസ്‌ട്രേലിയ: ഓഐസിസി സിഡ്‌നി കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിനാല്പത്തിനാലാം ജന്മദിനം ആചരിച്ചു . 

ഓഐസിസി സിഡ്‌നി പ്രസിഡന്റ് കോശി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ഓഐസിസി ദേശീയ നേതാവ് ജോസ് വരാപ്പുഴ, ഓഐസിസി സിഡ്‌നി  ജനറല്‍ സെക്രട്ടറി വിപിന്‍ മാത്യൂസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ ജി സജീവ് നന്ദി രേഖപ്പെടുത്തി. 

വാര്‍ത്ത അയച്ചത്: ജോര്‍ജ് തോമസ്    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക