Image

അഡ് ലൈഡില്‍ ഫാ. സ്റ്റീഫന്‍ കുളത്തുകരോട്ടിന് സ്വീകരണം നല്‍കി

Published on 21 October, 2013
അഡ് ലൈഡില്‍ ഫാ. സ്റ്റീഫന്‍ കുളത്തുകരോട്ടിന് സ്വീകരണം നല്‍കി
അഡ്‌ലൈഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡില്‍ സീറോ മലങ്കര വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കാനായി ആര്‍ച്ച് ഡയോസിന്റെ കീഴില്‍ കേരളത്തില്‍നിന്നെത്തിയ ഫാ. സ്റ്റീഫന്‍ കുളത്തുകരോട്ടിന് അഡ്‌ലൈഡ് ആര്‍ച്ച് ഡയോസിസും സഭാ വിശ്വാസികളും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റ്റീഫന്‍ 0469186911, 0425627045.

റിപ്പോര്‍ട്ട്: സജി തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക